Saturday, 28 March 2009

ആല്‍ബെര്‍തോ കോര്‍ദ

തീ പാറുന്ന നോട്ടവുമായി നില്‍കുന്ന ചെയുടെ ചിത്രം എല്ലാവര്ക്കും പരിചിതമാണ്. കോളജ് കാമ്പസുകളിലും ടി ഷര്‍്ട്ടിലും മറ്റും നിറഞ്ഞു നില്ക്കുന്ന ആ ചിത്രമാണ്‌ ഫാഷന്‍ ഫോടോഗ്രഫര ആയ കോര്ധയ്ക് ചരിത്രത്തില്‍ ഇടം നേടിക്കൊടുത്തത്‌ . ഒരു മാഗസിന് വേണ്ടി ചിത്രങ്ങള്‍ എടുക്കാന്‍ ഒരു ചടങ്ങിനു എത്തിയ കോര്ധക്ക് കിട്ട്യാ ചിത്രം കണ്ണില്‍ കനലെരിയുന്ന നോട്ടവുമായി നില്‍കുന്ന ചെയുടെതാണ്. ലോകത്തിന്റെതന്നെ വിപ്ലവ ചിഹ്ന്നമായ് ആ ചിത്രം മനസുകളില്‍ നിറഞ്ഞു നില്‍ക്കുന്നു